ഇഖ്റഅ് സ്പോർട്സ് മീറ്റ്
Saturday 04 October 2025 1:30 AM IST
തിരുവനന്തപുരം: മണക്കാട് വലിയപള്ളി ഇഖ്റഅ് സ്പോർട്സ് മീറ്റ് 2025, വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.ഹാഫിസ് പുലിപ്പാറ ഉബൈദുല്ല മനാരി,സക്കരിയ നജ്മി, ഇഖ്റ ജനറൽ കൺവീനർ അബ്ദുൽ സലാം ഹാജി,കൺവീനർ എ.സുൾഫിക്കർ അലി,അബ്ദുൽ ഹഫീസ് ഹുസ്‌നി,ഹാഫിസ് സബീർ,ഫൈസൽ ഹസനി തുടങ്ങിയവർ പങ്കെടുത്തു.