അനിലകുമാർ

Sunday 05 October 2025 12:26 AM IST

വിതുര: തൊളിക്കോട് മലയടി വെട്ടയിൽ കരിക്കകത്തിൽ അനിലകുമാർ (45) നിര്യാതനായി. ഭാര്യ: അമ്പിളി.