അന്ന

Saturday 04 October 2025 11:58 PM IST

തൈക്കാട്ടുശേരി: കാങ്കപ്പാടൻ പരേതനായ ഫ്രാൻസീസിന്‍റെ ഭാര്യ അന്ന (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ പത്തിന് പട്ടിക്കാട് കരിപ്പക്കുന്ന് ഹെവൻലി ഫീസ്റ്റ് സെമിത്തേരിയിൽ നടക്കും. മറ്റു മക്കൾ: യമീമ, ഡോ. ചാന്ദിനി, പരേതയായ ലിഷ, പരേതനായ ജോസ്. മരുമക്കൾ: ഡോ. കുരിയൻ സക്കറിയ, സി.ആർ. വത്സൻ (കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്‍റും കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ചെയർമാൻ), പരേതയായ ജാൻസി, ജെയ്സൻ കട്ടിക്കാരൻ.