എ.കോയാക്കുട്ടി

Sunday 05 October 2025 12:07 AM IST

ചവറ: പാലക്കടവ് ചേറ്റൂർ വീട്ടിൽ എ.കോയാക്കുട്ടി (94) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കൾ: അഹദ് (റിട്ട. ട്രഷറി ഓഫീസർ), ഡോ. സമദ് (പ്രൊഫസർ, ഡെർമറ്റോളജി എസ്.ടി.യു മെഡിക്കൽ കോളേജ്, തിരുവനന്തപുരം), വാഹിദ് (റിട്ട. എസ്.ബി.ഐ), ഹാമിദ് (സിവിൽ എൻജിനിയർ), സുമയ്യ, അഡ്വ. ജവാദ് (കേരള ഹൈക്കോടതി). മരുമക്കൾ: സലീന, സക്കീന (റിട്ട. ജോ. ഡയറക്ടർ കൃഷി വകുപ്പ്), നിസ, ഡോ. സുനിത (സൂപ്രണ്ട് പി.എച്ച്.സി, പെരുമാതുറ), ഇർഷാദ് (ഗ്രാൻഡ് ഫർണിച്ചർ, കൊല്ലം), ഡോ. ആയിഷ (അസി. പ്രൊഫസർ, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി).