അംബുജാക്ഷൻ

Sunday 05 October 2025 12:08 AM IST

മാവേലിക്കര: ഉമ്പർനാട് മുക്കാഞ്ഞിരത്ത് അംബുജാക്ഷൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത അംബുജാക്ഷൻ. മകൾ: ആര്യ അംബുജാക്ഷൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.