യുക്രെയിനിൽ റെയിൽവേ സ്‌റ്റേഷൻ ആക്രമിച്ച് റഷ്യ

Sunday 05 October 2025 7:07 AM IST

കീവ്: യുക്രെയിനിലെ സുമിയിൽ റെയിൽവേ സ്റ്റേഷന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. 30 പേർ പരിക്കേറ്റു. റഷ്യ പാസഞ്ചർ ട്രെയിനുകളെ ലക്ഷ്യമാക്കിയെന്നും കോച്ചുകൾ നശിപ്പിച്ചെന്നും യുക്രെയിൻ പറഞ്ഞു.