ഏലിയാമ്മ മാത്യു
Monday 06 October 2025 12:10 AM IST
കാരിത്തോട്: ആറാക്കൽ പരേതനായ മാത്യു കുര്യന്റെ ഭാര്യ ഏലിയാമ്മ മാത്യു (83) നിര്യാതയായി. മക്കൾ: ചാക്കോച്ചൻ, വത്സമ്മ, ലാലി. മരുമക്കൾ: അന്നമ്മ പാണംപ്ലാക്കൽ, ഔസേപ്പച്ചൻ പ്ലാവനാക്കുഴിയിൽ, ജോയി കാരിക്കക്കുന്നേൽ. സംസ്‌കാരം ഇന്ന് രാവിലെ 10ന് എരുമേലി അസംപ്ഷൻ ഫൊറോന ചർച്ച് സെമിത്തേരിയിൽ.