ഇന്ദു ബി.നായർ

Monday 06 October 2025 12:27 AM IST

പാമ്പാടി: കാരാണിയിൽ കെ.എസ് ബാലചന്ദ്രൻ നായരുടെ ഭാര്യ ഇന്ദു ബി.നായർ (56) നിര്യാതയായി. മക്കൾ:വിഷ്ണു, ജിഷ്ണു. മരുമകൾ:സുമി. സംസ്‌കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ.