എ.എ.രാജമ്മാൾ

Monday 06 October 2025 1:30 AM IST

പല്ലശ്ശന: അമ്പാഴക്കോട് പണ്ടാരപ്പാടം ചിലമ്പത്ത് വീട്ടിൽ എ.എ.രാജമ്മാൾ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വെങ്കിടേശ്വരൻ. മക്കൾ: ഗണേശൻ, ഇന്ദിര, ദണ്ഡപാണി, വാസുദേവൻ, പല്ലശ്ശന ശങ്കർ, സദനം ശിവകുമാർ, സന്തോഷ്, കവിത, പരേതരായ വിലാസിനി, സുകുമാരൻ. മരുമക്കൾ: സ്വാമിനാഥൻ, വാസന്തി, ശിവദാസൻ, ജ്യോതിലക്ഷ്മി, ഗീത, മിനി, ഐശ്വര്യ, സുമി, മോഹൻദാസ്.