എം.വി​ന​യ​ച​ന്ദ്രൻ

Sunday 05 October 2025 10:38 PM IST

കൊ​ല്ലം: തെ​ക്കേ​വി​ള കെ.ബി ന​ഗർ​-54 പ്ര​ണ​വം വീ​ട്ടിൽ എം.വി​ന​യ​ച​ന്ദ്രൻ (87, റി​ട്ട. ലേ സെ​ക്ര​ട്ട​റി ഇ.എ​സ്.ഐ.സി, നോ​ട്ട​റി ക്ല​ബ് ഒ​ഫ് ക്വ​യി​ലോൺ ക്യാ​ഷു സി​റ്റി മുൻ പ്ര​സി​ഡന്റ്, വൈ​സ് മെൻ​സ് ക്ല​ബ് കൊ​ല്ലം മുൻ ഡിസ്ട്രിക് ഗ​വർ​ണർ, കെ.ബി ന​ഗർ റ​സി​ഡന്റ്‌​സ് അ​സോ​സി​യേ​ഷൻ മുൻ പ്ര​സി​ഡന്റ്, കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി മുൻ മെ​മ്പർ, കൊ​ല്ലം നാ​യേ​ഴ്‌​സ് ഹോ​സ്​പി​റ്റൽ മുൻ അ​ഡ്​മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സർ, റോ​യൽ ഹോ​സ്​പി​റ്റൽ ചാ​ത്ത​ന്നൂർ, എൽ​ഡേ​ഴ്‌​സ് ഫോ​റം കൊ​ല്ലം മുൻ മെ​മ്പർ). നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യിൽ. ഭാ​ര്യ: കെ.പി.ച​ന്ദ്രി​ക (റി​ട്ട. ഇ.എ​സ്.ഐ.സി). മ​ക്കൾ: ഡോ. അ​നു​പ​മ വി​ന​യൻ, ഡോ. അ​നൂ​പ് വി​ന​യൻ (ഇരുവരും യു.കെ). മ​രു​മ​ക്കൾ: ഡോ. ദി​ലീ​പ് വി​ജ​യ​രാ​ജൻ (കൊ​ല്ലം ശ​ങ്കേ​ഴ്‌​സ് ഹോ​സ്​പി​റ്റൽ), ഡോ. അർ​ച്ച​ന അ​മ്പി​ളി (യു.കെ).