എം.ഷംസുദീൻ
Sunday 05 October 2025 10:43 PM IST
ഇടമൺ: മുസ്ലീം എസ്റ്റേറ്റിൽ എം.ഷംസുദീൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: സഫിയത്ത്, നസീമ ബീവി, ലൈല ബീഗം, സുനിത ബീഗം, ജാസ്മിൻ. മരുമക്കൾ: കുഞ്ഞു മൈതീൻ (തെന്മല ഗ്രാമപഞ്ചായത്ത് മുൻ അംഗം), പരേതനായ ഹമീദ്, പരേതനായ ഹംസ, സലീം, അഷറഫ്.