കുഞ്ഞമ്മ ജോൺ

Sunday 05 October 2025 11:59 PM IST

ചേർത്തല:നഗരസഭ രണ്ടാം വാർഡിൽ വെളിപറമ്പിൽ പരേതനായ വി.ജെ. ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (79)നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ:റിൻസി ജോസഫ്(യു.കെ),ആൻസി വർഗീസ്(യു.കെ )ക്ലാര മേഴ്സി ജോൺ(യു.കെ),ലിസി ബിജോയ് (യു.കെ),ജോൺസി രഞ്ജിത്ത് ( കാനഡ),ഡോ.ജോസ് ജോൺ (ഗവ.മെഡിക്കൽ കോളേജ്,​ എറണാകുളം).മരുമക്കൾ :ജോസഫ് ഡൊമിനിക്ക്(യു.കെ),വർഗീസ് ഹ്യൂബർട്ട്(യു.കെ),ബിജോയ് ജോസ്(യു.കെ),രഞ്ജിത്ത് ജെയിംസ് (കാനഡ) ഡോ.സ്റ്റെഫി ജോസ് (ഗവ. മെഡിക്കൽ കോളേജ്,എറണാകുളം).