രാജമ്മ

Monday 06 October 2025 12:20 AM IST

തൂക്കുപാലം :രാമക്കൽമെട്ട് തുമ്പുങ്കൽ വീട്ടിൽ പരേതനായരാമൻകുട്ടിയുടെ ഭാര്യ രാജമ്മ( 75 )നിര്യാതയായി. സംസ്‌കാരം നടത്തി . മക്കൾ : സരസമ്മ, രാജപ്പൻ, മോഹനൻ, ബാബു.മരുമക്കൾ : ഗോപി മൂലയിൽ, സൗതമിനി, വിജയകുമാരി, ആശ.