എൽസി
Monday 06 October 2025 7:48 PM IST
ആരക്കുന്നം: മണിയംകോട്ട് പാട്ടത്തിൽ പി.ജെ. തോമസിന്റെ (റിട്ട. എൻജിനീയർ, പോർട്ട് ട്രസ്റ്റ്, ചെന്നൈ) ഭാര്യ എൽസി (83, റിട്ട. ടീച്ചർ, സെൻട്രൽ സ്കൂൾ, ചെന്നൈ) നിര്യാതയായി. മക്കൾ: മനോജ് (ന്യൂജേഴ്‌സി ), പ്രിയ (കാലിഫോർണിയ). മരുമക്കൾ: ഡോ. ജീൻ (ന്യൂജേഴ്‌സി), പരേതനായ ജോയ്.