അപേക്ഷ ക്ഷണിച്ചു
Tuesday 07 October 2025 12:07 AM IST
ചേർത്തല: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് ആലപ്പുഴ സബ് സെന്ററിൽ 22ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ ഇംഗ്ലീഷ് ആൻഡ് മലയാളം,ടാലി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ഓൺലൈനായി www.ibscsntre.kerala.gov.inൽ സമർപ്പിക്കണം. ഫോൺ:0477 -2254588,9497146758.എസ്.സി/എസ്.ടി/ഒ.ഇ.സി/വിഭാഗക്കാർക്ക് ഫീസ് സൗജന്യമാണ്.