എൻ.ശാന്തമ്മ

Tuesday 07 October 2025 4:26 AM IST

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ ഭവനിൽ മധുസൂദനന്റെ (റിട്ട.എ.ഇ.ഒ) ഭാര്യ എൻ.ശാന്തമ്മ (81, ജില്ലാ ട്രഷറി ഓഫീസർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീദേവി, മഞ്ചുഷ. മരുമക്കൾ: വി.സോണിയ, പി.സുരേന്ദ്രൻ, എൽ.രാജേഷ്.