ആണവപ്പെട്ടി പൊട്ടിച്ച് ട്രംപ്
Tuesday 07 October 2025 1:35 AM IST
ഇറാന് ശക്തമായ മുന്നറയിപ്പുമായി അമേരിക്ക പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ആണവ പദ്ധതി പുനഃരാരംഭിച്ചാൽ വീണ്ടും ബോംബിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇത്തവണ അമേരിക്ക അത്രയും കാലം കാത്തിരിക്കില്ല' എന്നും അദ്ദേഹം പറഞ്ഞു. വിർജീനിയയിലെ നേവൽ സ്റ്റേഷൻ നോർഫോക്കിൽ നടന്ന നാവിക ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്