200 ജെറ്റുകൾ പറക്കും, ഇന്ത്യയുടെ സൂപ്പർ സുഖോയ്, ചെലവ് 70,000 കോടി
Tuesday 07 October 2025 1:36 AM IST
സുഖോയ് എസ്.യു 30 എം.കെ.ഐ യുദ്ധവിമാനങ്ങൾ സൂപ്പർ സുഖോയ് ആകുന്നു. ഇന്ത്യൻ വ്യോമസേന തങ്ങളുടെ സുഖോയ് എസ്.യു 30 എം.കെ.ഐ യുദ്ധ വിമാനങ്ങളുടെ ഭൂരിഭാഗവും 'സൂപ്പർ സഖോയ്" നിലവാരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ പ്രതിരോധത്തിൽ ഇതൊരു നാഴിക കല്ലാകും.