അരിയൻ
Tuesday 07 October 2025 12:05 AM IST
ബാലുശ്ശേരി: മഞ്ഞപ്പാലം കാട്ടാംമ്പള്ളിക്കൽ ശ്രീ പാച്ചാക്കിൽ ഭഗവതി ക്ഷേത്രത്തിനു സമീപം കോട്ടക്കുന്നുമ്മൽ അരിയൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. സഹോദരങ്ങൾ: അരിയായി, നാരായണി, ലക്ഷ്മി, പരേതരായ തെയ്യോൻ, ആയൻ, ഗോപാലൻ. സഞ്ചയനം: ഇന്ന്.