എൻ.ഉണ്ണിക്കൃഷ്ണപിള്ള
Monday 06 October 2025 10:23 PM IST
കുണ്ടറ: പേരയം വായനശാലയ്ക്ക് സമീപം വൈശാഖത്തിൽ (ചെറുവേലി) എൻ.ഉണ്ണിക്കൃഷ്ണപിള്ള (75, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: കൃഷ്ണകുമാരി അമ്മ. മക്കൾ: ദീപു കൃഷ്ണൻ, അനൂപ് കൃഷ്ണൻ. മരുമക്കൾ: കാർത്തിക, അഖില. സഞ്ചയനം 12ന് രാവിലെ 7ന്.