എസ്.ശാന്തമ്മ
Monday 06 October 2025 10:25 PM IST
ചവറ: തട്ടാശേരി കരമേൽ പടിഞ്ഞാറ്റതിൽ പരേതനായ കെ.കുമാരന്റെ (കെ.പി സ്റ്റോഴ്സ്, തട്ടാശേരി) ഭാര്യ എസ്.ശാന്തമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ കെ.പ്രകാശ്, എസ്.പ്രസന്നകുമാരി (ഹരിശ്രീ ഡേ കെയർ), കെ.പ്രദീപ് (തട്ടാശേരി വാർഡ് അംഗം). മരുമക്കൾ: ബി.ബാബു (റിട്ട. എക്സൈസ്), എസ്.ശുഭ. സഞ്ചയനം 11ന് രാവിലെ 7ന്.