നഴ്സിംഗ് പഠനത്തിന് വിദ്യാഭ്യാസ വായ്‌പ

Tuesday 07 October 2025 2:51 AM IST

ഹരിപ്പാട്: ബി.എസ് സി നഴ്സിംഗ് പഠനം, വിദ്യാഭ്യാസ വായ്പ പ്ളസ്ടുവിന് ശേഷം ഉപരിപഠനത്തിന് ബി.എസ് സി നഴ്സിംഗ് കോഴ്സ് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് പൂർണമായും വിദ്യാഭ്യാസ ലോൺ ലഭിച്ചശേഷം ഫീസ് അടയ്ക്കാനുള്ള സംവിധാനവും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് പ്രോമിസ് എഡ്യൂക്കേഷനൽ സർവീസസ് ഓഫീസ് സന്ദർശിക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745177728, 9745177729.