സെക്രട്ടേറിയറ്ര് ധർണ

Tuesday 07 October 2025 1:35 AM IST

തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ സംഘടിപ്പിച്ചു.അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി കെ.ബി.ബിജു ഉദ്ഘാടനം ചെയ്തു.തൈക്കൽ സത്താർ,മുൻ എം.എൽ.എ ജോണി നെല്ലൂർ,വി.അജിത്കുമാർ,നൗഷാദ് പറക്കാടൻ,കെ.സി.സോമൻ,ജയിംസ് വാഴക്കാല,എം.എം.സൈനുദ്ദീൻ,എസ്.സദാശിവൻ നായർ,എ.ഡി.വർഗ്ഗീസ്,കെ.ശിശുപാലൻ നായർ,സന്തോഷ് കരക്കാട്,സത്യൻ,വേണുഗോപാൽ,കൃഷ്ണൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു.