ഉത്തമൻ

Monday 06 October 2025 11:57 PM IST

കുട്ടനാട്: വേഴപ്ര ഹരിഹരാലയം ഉത്തമൻ (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: ലളിതകുമാരി. മക്കൾ: ഉമേഷ്, ഉല്ലാസ്. മരുമക്കൾ: ശ്രീക്കുട്ടി, വിജി.