എൻ.സദാശിവൻ നായർ
Tuesday 07 October 2025 12:07 AM IST
മാവേലിക്കര: കൊറ്റാർകാവ് ജ്യോതിസിൽ, മാവേലിക്കര കെ.എസ്.സി.ബി. റിട്ട.സൂപ്രണ്ട് എൻ.സദാശിവൻ നായർ (81) നിര്യാതനായി. ഐ.എൻ.ടി.യു.സി മാവേലിക്കര കെ.എസ്.ഇ.ബി ഡിവിഷൻ കോൺഫെഡറേഷൻ മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു. ഭാര്യ: ശാന്തകുമാരി (കെ.എസ്.ഇ.ബി റിട്ട.സൂപ്രണ്ട്). മക്കൾ: ഡോ.ജ്യോതി, പ്രീതി. മരുമക്കൾ: സിബി, പ്രവീൺ.