അയ്യപ്പന്റെ വിഹിതം മോഷ്ടിച്ച ഒറ്റ ഒന്നിനെയും വെറുതെ വിടില്ല
Wednesday 08 October 2025 2:50 AM IST
ശബരിമലയിലെ സ്വർണ്ണപാളി വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയും ദേവസ്വം ബോർഡിനെതിരെയും സർക്കാേരിനെതിരെയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ രംഗത്ത്