അറബിക്കടലിൽ യു.എസ് തുറമുഖം,പാകിസ്ഥാന്റെ പ്ലാൻ,വിഴിഞ്ഞം മോഡൽ ലക്ഷ്യം...

Wednesday 08 October 2025 2:51 AM IST

അറബിക്കടലിൽ പുത്തൻ നീക്കത്തിന് പാകിസ്ഥാന്റെ പ്ലാൻ അമേരിക്കയെ കൂട്ട് പിടിച്ച് ആണ് നീക്കം, അറബിക്കടലിനോട് ചേർന്നുള്ള പട്ടണമായ പസ്നിയിൽ യു.എസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാൻ പാകിസ്ഥാൻ താത്പര്യമറിയിച്ചെന്ന് റിപ്പോർട്ട്.