എം.വിവേകാനന്ദൻ
Tuesday 07 October 2025 9:06 PM IST
പുനലൂർ: തൊളിക്കോട് ചന്ദ്രലേഖാഭവനിൽ എം.വിവേകാനന്ദൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മാത്ര ചന്ദ്രലേഖ പ്ളൈവുഡ് ഫാക്ടറി വളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രലേഖ. മകൻ: എം.വി.കനകരാജ് (ബിസിനസ്). മരുമകൾ: സുഭാഷിണി.