അബൂബക്കർ
Wednesday 08 October 2025 3:35 AM IST
വിതുര:തൊളിക്കോട് ആനപ്പെട്ടി കടക്കാൻമൂട് രഹനാ മൻസിലിൽ അബൂബക്കർ (72) നിര്യാതനായി.ഭാര്യ: പരേതയായ സബൂറത്ത് റാണി.മക്കൾ:ഷംനാബേക്കർ, രഹനാബേക്കർ.മരുമക്കൾ: സിനാൻജമാൽ,മഷൂദ്.