ഉഷാകുമാരി
Tuesday 07 October 2025 10:40 PM IST
പരവൂർ: പൂതക്കുളം വാഴത്തൊടിമുക്ക് രേവതിയിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ഉഷാകുമാരി (57) നിര്യാതയായി. സംസ്കാരം 10ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: അരുൾകൃഷ്ണൻ, ആതിരകൃഷ്ണൻ.