രജൗരിയിൽ ഏറ്റുമുട്ടൽ

Wednesday 08 October 2025 2:22 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ പൊലീസും ഭീകരരും ഏറ്റുമുട്ടി. ആളപായമില്ല. കാണ്ടിയിലെ ബീരാന്തബ് പ്രദേശത്ത് ഇന്നലെ വൈകിട്ട് 7.20 ഓടെയായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.