ഉണ്ണിക്കൃഷ്ണൻ

Wednesday 08 October 2025 4:19 PM IST

ചേർപ്പ് : നെടുമ്പാൾ തൊഴുക്കാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (91) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പാലക്കൽ സരോജിനിയമ്മ. മക്കൾ : ഉഷാദേവി, ഷീല, രാജു പി.നായർ. മരുമക്കൾ : രാമചന്ദ്രൻ, ശശി മേനോൻ.