അഡ്വ. സി.പി. ഉണ്ണി

Wednesday 08 October 2025 5:16 PM IST

മങ്കുഴി: ചിറ്റുപറമ്പൻ അഡ്വ. സി.പി. ഉണ്ണി (53) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് മങ്കുഴി ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. അച്ഛൻ: പൗലോസ്. അമ്മ: ത്രേസ്യാമ്മ. ഭാര്യ: ഷിമി വർഗീസ് (ഹെഡ്മിസ്ട്രസ്, സെന്റ് ജോർജ് എൽ.പി.എസ്., ഇടപ്പള്ളി). മകൾ: സയോണ ഉണ്ണി (നിയമ വിദ്യാർത്ഥി).