അബ്ദുള്ള ഹാജി
Wednesday 08 October 2025 7:51 PM IST
കൊച്ചി: കലൂർ ദേശാഭിമാനി റോഡ് അമ്മു സാഹിബ് ലെയ്‌നിൽ ഫാത്തിമ മൻസിലിൽ അബ്ദുള്ള ഹാജി (81) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ്, റാഫി, സാബിർ, ഷാരിഫ്. മരുമക്കൾ: സഹീറ, ആമിന, ഷഹന, ഷെറിൻ.