ജപ്പാനിൽ ചരിത്രം സൃഷ്ടിച്ച് സനേ തകൈചി...

Thursday 09 October 2025 12:48 AM IST

ജപ്പാന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ജപ്പാന്റെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്