എം.ആർ. ബാലൻ

Wednesday 08 October 2025 9:00 PM IST

വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി റോഡിൽ മണപ്പറമ്പിൽ എം.ആർ. ബാലൻ (85, റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ചെറായി വി.വി. സഭ മുൻ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ ഐഷ. മക്കൾ: മധു, മെൽജി, മിജു. മരുമക്കൾ: രത്നമ്മ, സീജ, രഞ്ജു.