ആർ.നാരായണസ്വാമി

Thursday 09 October 2025 1:26 AM IST

ഷൊർണൂർ: ഷൊർണൂർ സഭാമഠം ശിവക്ഷേത്രത്തിന് സമീപം മല്ലിശ്ശേരി കോമ്പൗണ്ടിൽ ആർ.നാരായണസ്വാമി (74) നിര്യാതനായി. ഭാര്യ: പരേതയായ ലോകനായകി. മക്കൾ: ലോകദാസ്, ലോകേഷ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഷൊർണൂർ ശാന്തിതീരത്തിൽ.