വെളിച്ചം പദ്ധതി

Thursday 09 October 2025 1:35 AM IST

അടിമാലി:വെളിച്ചം പദ്ധതി അടിമാലി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണമാകുന്നു . ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും മെയിന്റനൻസ് വർക്കുകൾ പൂർത്തിയാക്കുകയും മിനി മാസ്രറ് ലൈറ്റുകൾ എല്ലാ വാർഡിലും സ്ഥാപിക്കുമെന്നും ഹൈമാസ്റ്റ് ലൈറ്റുകൾ മെയിന്റനൻസ് പൂർത്തിയാക്കുമെന്നും വെളിച്ചം പദ്ധതി എല്ലാ വാർഡിലും നടപ്പിലാക്കി വരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അറിയിച്ചു