ഇ.എസ്.കുമാരൻ

Thursday 09 October 2025 12:43 AM IST

വണ്ണപ്പുറം : ചൂര്യാൽ ഇ.എസ്.കുമാരൻ നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജിനി തഴയോലിയ്ക്കൽ കുടുംബാംഗം. മക്കൾ : ദിവാസ്, ബിജു, സഞ്ജു. മരുമക്കൾ : ഷാന്റി മേലുകാവ്, മിനി, ഗംഗ