അന്നമ്മ ജോർജ്

Wednesday 08 October 2025 11:39 PM IST

കല്ലൂപ്പാറ : ചെറിയകോട്ടയ്ക്കൽ പരേതനായ സി. കെ. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കുമ്പനാട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജെസി, സജി. മരുമക്കൾ: നീരേറ്റുപുറം വട്ടപ്പറമ്പിൽ സജി, ഈരാറ്റുപേട്ട മേച്ചാൽ കൊച്ചുവീട്ടിൽ മോളി.