ആലീസ് തോമസ്
Thursday 09 October 2025 3:30 PM IST
ഓയൂർ: ചെങ്കുളം കടകംപള്ളി പുത്തൻവീട്ടിൽ പരേതനായ കെ.എം.തോമസിന്റെ (ചാക്കോച്ചൻ) ഭാര്യ ആലീസ് തോമസ് (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: സിമ്മി തോമസ്. മരുമകൻ: ജേക്കബ് ജോർജ്.