കല്യാണി
Friday 10 October 2025 12:04 AM IST
ചീക്കിലോട്: പൂളക്കൽ മീത്തൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പറോൻ കുട്ടി. മക്കൾ: ബാബു, സുധാകരൻ, സുനിൽ,സുധ, സുനിത. മരുമക്കൾ: ശരള പുത്തഞ്ചേരി, ശരളജ കൊളക്കാട്, നിഷ കിനാലൂർ, രാജൻ കോട്ടൂർ, ചന്ദ്രൻ ചെറുവണ്ണൂർ.