അമ്മുക്കുട്ടി അമ്മ
Friday 10 October 2025 4:11 AM IST
കാര്യവട്ടം: തുണ്ടത്തിൽ ശരണ്യ ഭവനിൽ അമ്മുക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ പിള്ള മക്കൾ: സുകുമാരൻ നായർ, മോഹനൻ നായർ, വിജയകുമാരൻ നായർ, ഗിരിജ കുമാരി, പരേതയായ ശാന്തകുമാരി.മരുമക്കൾ: വത്സലകുമാരി, ശൈല കുമാരി, വിക്രമൻ നായർ, ബിന്ദു ,സുകുമാരൻ നായർ .സഞ്ചയനം : തിങ്കൾ രാവിലെ 9.5ന്