സെക്രട്ടറിയേറ്റ് ഈസ്റ്റ് റസിഡന്റ്
Friday 10 October 2025 1:54 AM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഈസ്റ്റ് റസിഡന്റ് അസോസിയേഷൻ ഓണസംഗമവും പൊതുയോഗവും
വൈ.എം.സി.എ ലൈബ്രറി ഹാളിൽ ഡോ.ഗായത്രി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എസ്.മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി കെ.എസ്.കൃഷ്ണൻ,സെക്രട്ടറി കെ.ബി.ദാമോദരൻ നായർ,ഡോ.കെ.സുന്ദർ റാം,ആദിത്യരാജ് എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി അഡ്വ.എസ്.മോഹനചന്ദ്രൻ (പ്രഡിഡന്റ്),ഡോ.ജി.ജയസേനൻ (വൈസ് പ്രസിഡന്റ്),കെ.ബി.ദാമോദരൻ നായർ (സെക്രട്ടറി),കെ.എസ്.കൃഷ്ണൻ (ജോയിന്റ്ര് സെക്രട്ടറി),എസ്.ഗിരീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.