ആലീസ് തോമസ്
Thursday 09 October 2025 8:33 PM IST
നെടിയശാല: മൂലശ്ശേരിൽ ആലീസ് തോമസ് (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമ്മികത്വത്തിൽ നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ: സി. ഡിവോഷ്യ സി.എം.സി (മദർ സുപ്പീരിയർ, സാൻജോ ഭവൻ, രാമല്ലൂർ, കോതമംഗലം), ജോസഫ് മൂലശ്ശേരി (റിട്ട. ഹെഡ് മാസ്റ്റർ), എം.ടി. ജോൺ (റിട്ട. പ്രൊഫ. ന്യൂമാൻ കോളജ്, തൊടുപുഴ), സി. ഡിവീന സി.എം.സി ( ഹോസ്റ്റൽ വാർഡൻ, വിശ്വജ്യോതി എൻജി. കോളേജ്, വാഴക്കുളം), ഫാ. നിക്കോളാസ് മൂലശ്ശേരിൽ ( വികാരി, ചാലാശ്ശേരി, കോതമംഗലം രൂപത).