ഇ​ന്ദി​രാ​മ്മ

Thursday 09 October 2025 9:05 PM IST

ച​വ​റ: ത​മ്പി​യേ​ട​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ ശ​ങ്ക​രൻ നാ​യ​രു​ടെ (റി​ട്ട​. ഇൻ​സ്‌​പെ​ക്ടർ, കെ.എ​സ്.ആർ.ടി.സി) ഭാ​ര്യ ഇ​ന്ദി​രാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് ച​വ​റ തെ​ക്കും​ഭാ​ഗം ബം​ഗ്ലാ​വിൽ ജം​ഗ്​ഷ​ന് സ​മീ​പ​മു​ള്ള ഹ​രി​ത​ത്തിൽ. മ​ക്കൾ: ​മി​നി.എ​സ്.നാ​യർ, റാ​ണി.എ​സ്.നാ​യർ, ഹ​രി (എ.എ​സ്.ഐ, കൊ​ല്ലം സി​റ്റി), എ​സ്.രാ​ജേ​ഷ്. മ​രു​മ​ക്കൾ: ​അ​ശോ​ക് കു​മാർ, സു​രേ​ഷ്​ കു​മാർ, ശാ​ലി​നി (അ​ദ്ധ്യാ​പി​ക, ഗ​വ. യു.പി.എ​സ്, തെ​ക്കും​ഭാ​ഗം). സ​ഞ്ച​യ​നം ​16ന് രാ​വി​ലെ 7ന്.