കാർത്ത്യായനി
Friday 10 October 2025 1:58 AM IST
മുളന്തുരുത്തി: പെരുമ്പിള്ളി പുന്നക്കാട്ട് പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. മക്കൾ: ശശി (ദുബായ്), സുരേന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ), രമേശൻ.