ആ​ബി​ദ​ബീ​വി

Thursday 09 October 2025 10:55 PM IST

ഉ​മ​യ​ന​ല്ലൂർ: പേ​ര​യം ആ​ന​ക്കു​ഴി​യിൽ ച​രു​വി​ള പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ അ​ബ്ദുൽ​ഖാ​ദ​റി​ന്റെ ഭാ​ര്യ ആ​ബി​ദ​ബീ​വി (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: ലൈ​ല, ന​ജീം, സു​നി​ത, ഷാ​ന​വാ​സ്, ഫ​സിൽ​ദ്ദീൻ, ലി​ജ, റി​യാ​സ്, ഷൈ​നി​മോൾ, ജാ​സ്​മിൻ, ന​സീർ, മ​ഞ്​ജു, പ​രേ​ത​യാ​യ സ​ബി​യ​ത്ത്. മ​രു​മ​ക്കൾ: മു​ജീ​ബ്, മാ​ജി​ദ, ഇ​മാ​മു​ദ്ദീൻ, ജു​ഹി​ജൗ​ഹ​റ, ആ​മി​ന, എൻ.നൗ​ഷാ​ദ്, റം​സി, ബി.നൗ​ഷാ​ദ്, മ​നാ​ഫ്, ഈ​ദുൽ​ഖ​ന്ന, നി​സാർ, പ​രേ​ത​നാ​യ ജ​മാ​ലു​ദ്ദീൻ. സ​ഹോ​ദ​രൻ: കൊ​ട്ടി​യം ക​മ​റു​ദ്ദീൻ (ചെ​ണ്ട​മേ​ളം).