എൻ.വിശ്വനാഥൻ
Thursday 09 October 2025 11:01 PM IST
കൊല്ലം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകനും അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവുമായിരുന്ന തൃക്കരുവ ഞാറയ്ക്കൽ വിശ്വവിഹാറിൽ എൻ.വിശ്വനാഥൻ (92) നിര്യാതനായി. ഭാര്യ പരേതയായ ഗോമതിഅമ്മാൾ (റിട്ട. അദ്ധ്യാപിക, അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസ്). മക്കൾ: സൈനാവിശ്വം (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കോയിക്കൽ), ബിജു വിശ്വം (എക്സി. എൻജിനിയർ, പാലക്കാട് ജില്ലാ പഞ്ചായത്ത്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുളങ്കാടകം ശ്മശാനത്തിൽ.