എം. വി. വാസുക്കുട്ടി

Thursday 09 October 2025 11:41 PM IST
എം. വി. വാസു കുട്ടി

ചെന്നീർക്കര: മാത്തൂർ ശശികലാലയത്തിൽ എം. വി. വാസുക്കുട്ടി (98) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നളിനിയമ്മ. മക്കൾ : ശശികല, കലേഷ്, ബിജു. മരുമക്കൾ : പ്രസന്നകുമാർ, നീബ കലേഷ്, ശ്രീകല ബിജു. കൊച്ചു മക്കൾ :നയന, നിഷാന്ത്, നിമീൽ, കാവ്യ, അക്ഷയ്.